×

News

സ്വാമി ശാശ്വതീകാനന്ദ കോളേജിൽ കരിമീൻ വിത്ത് ഉൽപാദന കേന്ദ്രവും , ജൈവ പച്ചക്കറി വിളവെടുപ്പും ഉദ്ഘാടനം ചെയ്തു. സ്വാമി ശാശ്വതീകാനന്ദ കോളേജിൽ കേരള ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിക്കുന്ന കരിമീൻ വിത്തുല്പാദന കേന്ദ്രം ബഹുമാനപ്പെട്ട എറണാകുളം പാർലമെന്റ് മെമ്പർ ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വ്യത്യസ്തങ്ങളായ ആശയങ്ങളും സംരംഭങ്ങളും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ നടപ്പിലാക്കുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിൽ ഒന്നാണ് ഈ മത്സ്യ വിത്ത് ഉൽപാദന കേന്ദ്രം. […]

The Annual Alumni Meet—REMINISCENCE 2024 was held on 15th August 2024 in the college auditorium at 11:30 am.

Anti-Drug Cell in association with IQAC and NSS Unit 214 organized an awareness class on Drug Abuse and Illicit Trafficking on 3rd July 2024 for the students. The students of KPMHSS, Poothotta also attended the session.

“Vinjanolsavam 2024” was inaugurated by Ms. Sajitha Murali, Udayamperoor Gramapanchayathu President at SS College, Poothotta.

List of Companies-  View Swamy Saswathikananda College is organizing a Job Fair associated with Career Development Centre and Town Employment Exchange, Tripunithura on 25th May 2024. For registration, please Click Here. 

A mega job fair was organized under the auspices of Swami Saswatikananda College and G-Tech Tripunithura. Ernakulam District Panchayat President Mr. Manoj Moothedan inaugurated the event. More than 30 companies participated in the mega job fair and out of more than 700 registered candidates, more than 250 were selected for the final round of interviews. […]

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുഖാമുഖം –  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2024 അധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളെ സംബന്ധിച്ച് പ്ലസ്‌ടു പരീക്ഷ കഴിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി ബോധവത്കരണ ക്ലാസ് ഏപ്രിൽ 28 ഞാറാഴ്ച (28-04-2024), 10.00 AM നു പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. പൂത്തോട്ട ശ്രീനാരായണ പബ്ലിക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുന്ന ക്ലാസിനു നാലുവർഷ ബിരുദ പ്രോഗ്രാം നിർവാഹക കമ്മിറ്റി ചെയർമാനും, യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റു മെമ്പറുമായ ഡോ. […]

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് വേനല്‍ ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണീര്‍ പന്തലൊരുക്കി പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജ്. പൂത്തോട്ട കെപിഎം എച്ച് എസ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പോളിങ് ബൂത്തുകൾക്ക് മുൻപിലാണ് കോളേജിലെ ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുടിവെള്ളവും മോരും നൽകുന്ന തണ്ണീർപന്തലുള്ളത്. വോട്ടെടുപ്പ് ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതുവരെ ഇത് പ്രവർത്തിച്ചു.

വോട്ടവകാശം : ബോധവൽക്കരണ പരിപാടി – സ്വാമി ശാശ്വതകാനന്ദ കോളേജ് പൂത്തോട്ടയിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്‌ന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിക്കുകയും. വോട്ട് ചെയ്യേണ്ടത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രചാരണ പരിപാടികൾ നടത്തുകയും ചെയ്തു. ബോധവത്കരണ പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ്‌.KS ഉല്ലാസ് ഉത്ഘാടനം ചെയ്തു.

Announcements

വിജ്ഞാനോത്സവം 2024 – നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം ജൂലൈഉച്ചയ്ക്ക് 12.00 മണിക്ക് തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ നടത്തപ്പെടുന്നു.

 

 

Swamy Saswathikananda College is organizing 2 Job Fairs on 22nd 25th May 2024 respectively.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുഖാമുഖം –

ഏപ്രിൽ 28 ഞാറാഴ്ച (28-04-2024), 10.00 AM നു പൂത്തോട്ട ശ്രീനാരായണ പബ്ലിക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ, നാലുവർഷ ബിരുദ പ്രോഗ്രാം നിർവാഹക കമ്മിറ്റി ചെയർമാനും, യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റു മെമ്പറുമായ ഡോ. ബിജു പുഷ്പൻ നേതൃത്വം നൽകുന്നു.

 About the College

Silhouetted against a lacustrine and pedagogical setting and strategically positioned near the Ernakulam- Kottayam highway at Puthenkavu, Poothotta,  Swamy Saswathikananda College came into existence in the year 2002.

Sanctioned by the Kerala Government and affiliated to M. G. University, Kottayam, the college started its journey of academic proliferation by sequentially appending non- conventional and conventional courses over the years, at both the UG and the PG levels.

The Sree Narayana Vallabha Temple at Poothotta was consecrated by the World Guru Sree Narayana on 20th February 1893. Based on the Guru’s exhortation “Attain Freedom Through Education”, the SNDP Yogam of Poothotta selflessly strove to convert the rural ambience into an ideal hub of academic excellence.

Read More

Principal's Message

Prof. K S Ullas

Swamy Saswathikananda College was established and is administered by the trustees of Sree Narayana Sree Vallabha Temple, Poothotta (SNDP Yogam 1103), which was consecrated by the Guru Sree Narayana himself. It is history that the Guru geared up his social reforms with the establishing  of a school. And his zest for education and literacy as a means for social reforms and …

Read More